കൂടുതൽ വായിക്കാൻ ഡാലുംമുഖം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:36, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44503 1 (സംവാദം | സംഭാവനകൾ)

ദേശിയ ശാസ്ത്ര ദിനമായി ബന്ധപെട്ടു ഓരോ കുട്ടികളുടെയും വീട്ടിൽ പരീക്ഷണ ശാല സജ്ജീകരിക്കുകയും കുമാരി ഗംഗ ഗോപാലിൻറെ വീട്ടിൽ സജ്ജീകരിച്ച പരീക്ഷണ ശാല പാലോട് ബൊട്ടാണിക്കൽ ഗാർഡൻ സീനിയർ ഓഫീസർ ശ്രീ സന്തോഷ്‌കുമാർ ആർ ഉദ്ഘാടനം ചെയ്തു.  ഈ വാർത്തയും പത്രമാധ്യമങ്ങളിൽ നിറഞ്ഞു നിന്നു .