കൂടുതൽ വായിക്കാൻ ഡാലുംമുഖം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്

ദേശിയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഓരോ കുട്ടികളുടെയും വീട്ടിൽ ഓരോ  പരീക്ഷണ ശാല സജ്ജീകരിക്കുകയും, കുമാരി ഗംഗ ഗോപാലിൻറെ വീട്ടിൽ സജ്ജീകരിച്ച പരീക്ഷണ ശാല പാലോട് ബൊട്ടാണിക്കൽ ഗാർഡൻ സീനിയർ ടെക്‌നിക്കൽ ഓഫീസർ ശ്രീ സന്തോഷ്‌കുമാർ. ആർ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  ഈ വാർത്തയും പത്ര മാധ്യമങ്ങളിലൂടെ ഏറെ ജനശ്രദ്ധ ആകർഷിച്ചു

.