സഹായം Reading Problems? Click here


കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:03, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Damusreesree (സംവാദം | സംഭാവനകൾ) (→‎പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search
കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം 1938
സ്കൂൾ കോഡ് 13848
സ്ഥലം കുറ്റ്യാട്ടൂർ
സ്കൂൾ വിലാസം
കുറ്റ്യാട്ടൂർ പോസ്റ്റ് , കണ്ണൂർ
പിൻ കോഡ് 670602
സ്കൂൾ ഫോൺ 04902486655
സ്കൂൾ ഇമെയിൽ kupshm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല തളിപ്പറമ്പ് സൗത്ത്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 134
പെൺ കുട്ടികളുടെ എണ്ണം 148
വിദ്യാർത്ഥികളുടെ എണ്ണം 282
അദ്ധ്യാപകരുടെ എണ്ണം 14
പ്രധാന അദ്ധ്യാപകൻ ടി.വി.അനിതകുമാരി
പി.ടി.ഏ. പ്രസിഡണ്ട് കെ.മധു
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
28/ 09/ 2020 ന് Damusreesree
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

കുറ്റ്യാട്ടൂർ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാർത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം 1938 ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് സ്ഥാപിച്ചത്.

 1987 ൽ ബെസ്റ്റ് സ്കൂൾ ട്രോഫി,2001 ൽ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ വർക്കിങ്ങ് മോഡലിൽ ഒന്നാം സ്ഥാനം ,2012 ൽ ശുചിത്വ വീഥി,   2013 ൽ ഹരിത നിധി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
 പഠനരംഗത്തെന്നപോലെ പാഠ്യേതര രംഗത്തും മികവ് തെളിയിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുമാറ് മികവാർന്ന പരിശീലനം അതാതു കാലങ്ങളിൽ നൽകിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

  • മികച്ച ലൈബ്രറി
  • സ്മാർട്ട് ക്ലാസ്സ് റൂം
  • മികച്ച ലാബ് സൗകര്യം
  • മെട്രിക് മേള
  • കമ്പ്യൂട്ടർ പരിശീലനം
  • എൽ.എഫ്.ഡി.സൗകര്യമുള്ള ക്ലാസ് മുറികൾ
  • പൂർവ്വ വിദ്യാർത്ഥി സംഘടന
  • നൃത്തപരിശീലനം
  • യു.എസ്.എസ് -എൽ.എസ്. പരിശീലനം
  • എല്ലാ കുട്ടികൾക്കും തിരിച്ചറിയൽ കാർഡ്
  • നേർക്കാഴ്ച്ച

നേർക്കാഴ്ച്ച

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

1221.jpg 2112.jpeg

മാനേജ്‌മെന്റ്

1938-ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ-രാഷ്ടീയ-സാമൂഹ്യ മേഖലയിൽ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ.കെ.മുരളീധരൻ മാനേജരായി. ഇപ്പോൾ സ്ഥാപക മാനേജരുടെ മകൾ ശ്രീമതി.കെ.സുശീലയാണ് സ്കൂൾ മാനേജർ.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{11.937577,75.4632143,17z/data=!3m1!4b1!4m5!3m4!1s0x3ba43bb919316ed1:0xcfade857d452f5f3!8m2!3d11.9375718!4d75.465403?hl=en