കുമളി

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maihsmurukady (സംവാദം | സംഭാവനകൾ)

കേരളത്തിന്റെയും തമിഴ്​നാടിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ‍ഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തില്‍ കുമളി, പെരിയാര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതല്‍ ഭാഗവും വനപ്രദേശമാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്, തേക്കടി എന്നിവ ഈ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. വിനോദ സഞ്ചാരികള്‍ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്. സമുദ്ര നിരപ്പില്‍ നിന്ന് 2,890 അടി ഉയരം ഉള്ള പ്രദേശമാണ് കുമളി.

"https://schoolwiki.in/index.php?title=കുമളി&oldid=302890" എന്ന താളിൽനിന്ന് ശേഖരിച്ചത്