കുമരകം എൻഎൻസിജെഎം എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasvee (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം റ്വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിിഞ്ഞ‍ാറ് ഉപജില്ലയിലെ

കുമരകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

കുമരകം എൻഎൻസിജെഎം എൽപിഎസ്
അവസാനം തിരുത്തിയത്
01-03-2024Thomasvee




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കുമരകം പഞ്ചായത്തി൯െറ 9-ആം വാ൪ഡിൽ ഈ വിദ്യാലയം നിലകൊളളുന്നു. 1964 ൽ സ്ഥാപിക്കപ്പെട്ടതാണീ വിദ്യാലയം.

കുമരകം നവനസ്രത്തു ദേവാലയത്തിന് 50 വയസ്സ് പൂർത്തിയായപ്പോൾ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. 2014-ാംമാണ്ടിൽ സ്കുളിൽ സുവർണ്ണജൂബിലി ആഘോഷങ്ങൾ നടത്തപ്പെട്ടു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് മനേഹരമായ കെട്ടിടം ഉണ്ട്. പഠനാവശ്യങ്ങൾക്കായി 6 ക്ലാസ് ‍‍‍‍‍‍മുറികൾ ഉണ്ട്. തുടർന്ന് വായിക്കുക

ആവശ്യമായ ക്ലാസ് ‍‍‍‍‍‍മുറികൾ

കുടിവൈളള സൗകര്യം

കമ്പ്യൂട്ട൪, ഇന്റ്൪നെറ്റ് സൗകര്യങ്ങൾ

പ്രകൃതി സൗഹാ൪ദ ക്യാമ്പസ്

ചുറ്റുമതിൽ,ഗേറ്റ്

മാനേജ്‌മെന്റ

കോർപ്പറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസി സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ ചങ്ങനാശേരി കുരിശുമ്മൂട്‌ പി ഓ കോട്ടയം .

ഈ മാനേജ്മെന്റിന്റെ  കീഴിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .

മുൻ മാനേജറുമാർ

ക്രമനമ്പ൪ പേര്
1 ശ്രീമതി മറിയാമ്മ കുുര്യ൯ തുമ്പേക്കളത്തിൽ
2 റവ .സിസ്റ്റർ ലിസ്യൂ ട്രീസാ ഞാവല്ലിൽ എസ്.എച്ച്
3 റവ .സിസ്റ്റർ പ്ലാസിഡ് പുളിക്കൽ എസ്.എച്ച്
4 റവ .സിസ്റ്റർ മേരി ജെയിൻ എസ് .എച്ച്
5 റവ .സിസ്റ്റർ പെലാജിയ എസ് .എച്ച്
6 റവ .സിസ്റ്റർ മേരി ജെസ്സി എസ് .എച്ച്
7 റവ .സിസ്റ്റർ  ജെലാസിയ എസ് .എച്ച്
8 റവ .സിസ്റ്റർ  ലിറ്റിൽ ഫ്ലവർ എസ് .എച്ച്
9 റവ .സിസ്റ്റർ ഫ്ലവർ ടോം എസ് .എച്ച്
10 റവ .സിസ്റ്റർ  ആലീസ് മണിയങ്ങാട്ട് എസ് .എച്ച്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ.നമ്പ൪ പേര്
1 സി.ജോസ് മേരി എസ്.എച്ച്
2 സി.കാ൪ല എസ്.എച്ച്
3 സി.ആ൯സ് ലിറ്റ് എസ്.എച്ച്
4 സി.ആ൯സ് ജോൺ എസ്.എച്ച്
5 സി.മേർളി എസ്.എച്ച്.
6 സി.ഗ്രേയ്സ് ജോസ് എസ്.എച്ച്
7 സി.പൗളി൯ ജോസഫ് എസ്.എച്ച്.
8 സി.സോഫിയാമ്മ തോമസ്

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

കോട്ടയം ജില്ലയിൽ കുമരകം വില്ലേജിൽ സ്ഥിതി ചെയ്യുന്നു.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം എത്താം.

കുമരകത്തു നിന്നും 3.5 കിലോമീറ്റൽ അകലെയാണ്

കുമരകം- കൊ‍ഞ്ചുമട ബസ്സ് റൂട്ടിൽ റോഡിൻ്റെ ഇടതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.


{{#multimaps:9.578283 ,76.423865| width=800px | zoom=16 }}