കുന്നത്തറ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16324 (സംവാദം | സംഭാവനകൾ)
കുന്നത്തറ എം എൽ പി എസ്
വിലാസം
കുന്നത്തറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-201716324




................................

ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലല്‍ കോഴിക്കോട് – പേരാമ്പ്ര സ്റ്റേറ്റ് ഹൈവേയില്‍ കുന്നത്തറ സ്റ്റോപ്പിനു സമീപം കുന്നത്തറ എ.എം.എല്‍.പി സ്കൂളള്‍ സ്ഥിതി ചെയ്യുന്നു. ചരിത്രപ്രമായ കാരണങ്ങളാല്‍ സ്കൂള്‍ വിദ്യാഭ്യാസത്തോട് മുഖംതിരിഞ്ഞ് നിന്നിരുന്ന മുസ്ലിം മതന്യൂനപത്തിന്‍റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചക്കുവേണ്ടി പാലോളി ഉണ്ണീരിക്കുട്ടി നായര്‍ എന്ന മുനുഷ്യസ്നേഹിയാണ് 1926ന് ഈ വിദ്യാലയം ആരംഭിച്ചത്. ജിവിതത്തിന്‍റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രഗത്ഭമതികളടക്കം ആയിരങ്ങള്‍ക്ക് ആദ്യാക്ഷരത്തിന്‍റെ മാധുര്യം പകരര്‍ന്നു നല്കിയ ഈ സരസ്വതിക്ഷേത്രം അതിന്‍റെ നവതി പിന്നിട്ട് മുന്നേറുകയാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.416028, 76.6276 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കുന്നത്തറ_എം_എൽ_പി_എസ്&oldid=220288" എന്ന താളിൽനിന്ന് ശേഖരിച്ചത്