"കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/നോവൽ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   നോവൽ കൊറോണ   <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:

{{BoxBottom1 | പേര്=    ജിഷ്ണു ശ്രീജിത്ത്      | ക്ലാസ്സ്=  6  A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 13366| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം=    ലേഖനം  <!-- കവിത / കഥ / ലേഖനം --> | color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}

{{Verification4|name=Nalinakshan| തരം=  ലേഖനം}}

20:30, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  നോവൽ കൊറോണ  

  നോവൽ കൊറോണ അല്ലെങ്കിൽ കോവിഡ്19 എന്ന വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലെ പുഹാൻ എന്ന പട്ടണത്തിലെ ഒരു മത്സ്യത്തൊഴിലാളിക്കാണ് ആദ്യമായി ബാധിച്ചത്.അയാളിൽ നിന്ന് മറ്റുള്ളവർക്ക് രോഗം ബാധിച്ചു.രോഗം പടരാതിരിക്കാൻ ആ നഗരം തന്നെ അടച്ചിടേണ്ടി വന്നു.എന്നിട്ടും ജനുവരി മാസത്തിൽ ഫ്രാൻസ്,ഇറ്റലി, യു എ ഇ എന്നീ രാജ്യങ്ങളിൽ ആദ്യമായി രോഗം കണ്ടുവന്നു.പതുക്കെ പതുക്കെ ഈ മൂന്ന് രാജ്യങ്ങളിൽ രോഗം തീവ്രമായി ബാധിച്ചു.ദിവസങ്ങൾ കടന്നുപോകുമ്പോൾ ഇന്ത്യയിലും മററ് രാജ്യങ്ങളിലും കോവിഡ് ബാധിച്ചു തുടങ്ങി.ലോകത്താകമാനം രോഗം ബാധിച്ചതോടെ ഒരുലക്ഷത്തി എണ്ണൂറോളം പേർ മരിച്ചു.ഇന്ത്യയിൽ വ്യാപനം കുറവാണെങ്കിലും ചില സംസ്ഥാനങ്ങളിൽ തീവ്രമാണ്. അതിനാൽ കേന്ദ്രസർക്കാർ ഒരു മാസത്തോളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഈ രോഗത്തിനിതുവരെ വാക്സിനൊന്നും കണ്ടുപിടിച്ചിട്ടില്ല.ഈ രോഗം പടരുന്നത് തടയാനല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്.

ജിഷ്ണു ശ്രീജിത്ത്
6 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം