"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
[[പ്രമാണം:25088 school front view.jpg|thumb|school front view]]
[[പ്രമാണം:25088 school front view.jpg|thumb|school front view]]
[[പ്രമാണം:BMC.jpg|thumb|ഭാരത മാതാ കോളേജ്]]
[[പ്രമാണം:BMC.jpg|thumb|ഭാരത മാതാ കോളേജ്]]
== <!--visbot  verified-chils->-->ഭൂമിശാസ്ത്രം ==
== <!--visbot  verified-chils->-->'''ഭൂമിശാസ്ത്രം''' ==
ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റിയാണ് ത്യക്കാക്കര. മുനിസിപ്പാലിറ്റിയിൽ മരോട്ടിചുവട് ഉൾപ്പെടെ 43 വാർഡുകൾ ഉൾപ്പെടുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സ‍ർവ്വകലാശാലയുടെ ആസ്ഥാനമാണ് ത്യക്കാക്കര . സംസ്ഥാനത്തിൻെറ ഉടമസ്ഥയിലുളള മോഡൽ എഞ്ചിനീയറിംങ്ങ് കോളേജും ഇവിടെയാണ്.ഭവൻസ് വരുണ വിദ്യാലയം,കർദ്ദിനാൽ ഹയർസെക്കൻഡറി സ്കൂൾ,കൊച്ചിൻ പബ്ലിക് സ്കൂൾ,ഭാരത് മാതാ കോളേജ് തുടങ്ങിയ നിരവധി അറിയപ്പെടുന്ന സ്കൂളൂകളും ഇവിടെയുണ്ട്.ഇൻഫോപാർക്ക്,കൊച്ചി,സ്മാ‍ർട്ട്സിറ്റി കൊച്ചി എന്നിവയും ത്യക്കാക്കര മുൻസിപ്പൽ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.  

== പ്രധാന പൊതുസ്ഥലങ്ങൾ ==
== '''പ്രധാന പൊതുസ്ഥലങ്ങൾ''' ==
. ത്യക്കാക്കര മഹാദേവ  അമ്പലം
. ത്യക്കാക്കര മഹാദേവ  ക്ഷേത്രം

== വ്യവസായ സ്ഥാപനങ്ങൾ ==
== '''വ്യവസായ സ്ഥാപനങ്ങൾ''' ==
.ഇൻഫോപാർക്ക്

.വിദേശ് സഞ്ചാർ നിഗം ​​ലിമിറ്റഡ്
* ഇൻഫോപാർക്ക്
* വിദേശ് സഞ്ചാർ നിഗം ​​ലിമിറ്റഡ്
* കൊച്ചി പ്രത്യേക സാമ്പത്തിക മേഖല
* ദൂരദർശൻ കേന്ദ്രം
* ആകാശ വാണി കേന്ദ്രം

.കൊച്ചി പ്രത്യേക സാമ്പത്തിക മേഖല
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
ധൂരദർശൻ കേന്ദ്രം
 
ആകാശ വാണി കേന്ദ്രം
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
. കാർഡിനൽ ഹയർസെക്കൻെറി സ്കൂൾ
[[പ്രമാണം:25088 school front road.jpg|thumb|school front road]]
[[പ്രമാണം:25088 school front road.jpg|thumb|school front road]]
.ഗവൺമെൻെറ മോഡൽ എഞ്ചിനീയറിംങ്ങ്  കോളേജ്
.നൈപുണ്യ പബ്ലിക് സ്കൂൾ
.ദ്ധാരുസലാം എൽ പി സ്കൂൾ

.ഭാരത മാതാ കോളേജ്
* കാർ‍ഡിനൽ ഹയർസെക്കൻഡറി സ്കൂൂൾ
* ഗവൺമെൻെറ മോഡൽ എഞ്ചിനീയറിംങ്ങ്    കോളേജ്
* നൈപുണ്യ പബ്ലിക് സ്കൂൾ
* ധാരുസലാം എൽ പി സ്കൂൾ
* ഭാരത മാതാ കോളേജ്

== ആരാധനാലയങ്ങൾ ==
== '''ആരാധനാലയങ്ങൾ''' ==
. ത്യക്കാക്കര വാമനമൂർത്തി ക്ഷേത്രം

. ലിറ്റിൽ ഫ്ലവർ ചർച്ച്
* ത്യക്കാക്കര വാമനമൂർത്തി ക്ഷേത്രം
* ലിറ്റിൽ ഫ്ലവർ ചർച്ച്

11:57, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട് തൃക്കാക്കര

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും കൊച്ചി നഗരത്തിൻെറ ഒരു പ്രദേശവുമാണ് തൃക്കാക്കര.കേരളീയരുടെ ദേശീയോത്സവമായ ഓണവും,മഹാബലിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് എൻെറ നാടിൻെറ കഥ.പെരുമാൾ ഭരണക്കാലത്ത് കാൽക്കരനാട് എന്ന പേരിലാണ് തൃക്കാക്കര അറിയപ്പെട്ടിരുന്നത് എന്ന് ചരിത്രരേഖകളിൽ കാണപ്പെടുന്നു.മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിൻെറ ഉറവിടം ഐതീഹ്യപരമായി എൻെറ നാടായ തൃക്കാക്കരയാണ്.മഹാബലിരാജാവിൻെറ ഭരണതലസ്ഥാനം തൃക്കാക്കരയായിരുന്നു.മഹാവിഷ്ണുവിൻെറ പാദസ്പർശം ഏറ്റ സ്ഥലം തിരു - കാൽ - കര എന്നതു ലോപിച്ചാണ് തൃക്കാക്കര എന്ന പേരു വന്നതെന്നും കരുതുന്നു.പ്രസിദ്ധമായ വാമനക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തൃക്കാക്കരയുടെ സാംസ്കാരിക പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.തിരുവോണവും തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്.ഐതീഹ്യങ്ങളുടെയും പാരമ്പര്യങ്ങളുെടയും ഉറങ്ങുന്ന തൃക്കാക്കരയുടെ മണ്ണിൽ പൗരാണികകാലം മുതൽ ഹെെന്ദവരും,മുസ്ലീങ്ങളും ക്രിസ്ത്യാനികളും തികഞ്ഞ മതസൗഹാർദ്ദത്തോടെ കഴിയുന്നു.

ഒാണപ്പൂക്കളം
school image
school front view
ഭാരത മാതാ കോളേജ്

ഭൂമിശാസ്ത്രം

ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റിയാണ് ത്യക്കാക്കര. മുനിസിപ്പാലിറ്റിയിൽ മരോട്ടിചുവട് ഉൾപ്പെടെ 43 വാർഡുകൾ ഉൾപ്പെടുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സ‍ർവ്വകലാശാലയുടെ ആസ്ഥാനമാണ് ത്യക്കാക്കര . സംസ്ഥാനത്തിൻെറ ഉടമസ്ഥയിലുളള മോഡൽ എഞ്ചിനീയറിംങ്ങ് കോളേജും ഇവിടെയാണ്.ഭവൻസ് വരുണ വിദ്യാലയം,കർദ്ദിനാൽ ഹയർസെക്കൻഡറി സ്കൂൾ,കൊച്ചിൻ പബ്ലിക് സ്കൂൾ,ഭാരത് മാതാ കോളേജ് തുടങ്ങിയ നിരവധി അറിയപ്പെടുന്ന സ്കൂളൂകളും ഇവിടെയുണ്ട്.ഇൻഫോപാർക്ക്,കൊച്ചി,സ്മാ‍ർട്ട്സിറ്റി കൊച്ചി എന്നിവയും ത്യക്കാക്കര മുൻസിപ്പൽ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതുസ്ഥലങ്ങൾ

. ത്യക്കാക്കര മഹാദേവ ക്ഷേത്രം

വ്യവസായ സ്ഥാപനങ്ങൾ

  • ഇൻഫോപാർക്ക്
  • വിദേശ് സഞ്ചാർ നിഗം ​​ലിമിറ്റഡ്
  • കൊച്ചി പ്രത്യേക സാമ്പത്തിക മേഖല
  • ദൂരദർശൻ കേന്ദ്രം
  • ആകാശ വാണി കേന്ദ്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

school front road
  • കാർ‍ഡിനൽ ഹയർസെക്കൻഡറി സ്കൂൂൾ
  • ഗവൺമെൻെറ മോഡൽ എഞ്ചിനീയറിംങ്ങ് കോളേജ്
  • നൈപുണ്യ പബ്ലിക് സ്കൂൾ
  • ധാരുസലാം എൽ പി സ്കൂൾ
  • ഭാരത മാതാ കോളേജ്

ആരാധനാലയങ്ങൾ

  • ത്യക്കാക്കര വാമനമൂർത്തി ക്ഷേത്രം
  • ലിറ്റിൽ ഫ്ലവർ ചർച്ച്