"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആകാശം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആകാശം എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആകാശം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആകാശം

പടർന്നു പന്തലിച്ചു നിൽക്കുന്ന നീലാകാശം. രാവിലെ എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി ആകാശത്തേക്ക് നോക്കിയപ്പോൾ മാഞ്ഞുപോയി കൊണ്ടിരിക്കുന്ന ചന്ദ്രനെ കണ്ടു. അത് കാണാൻ നല്ല ഭംഗിയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ കത്തിജ്വലിക്കുന്ന സൂര്യനെ കാണാൻ വല്ലാത്തൊരു ഭംഗിയായിരുന്നു. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത വെളിച്ചവും കഠിനമായ ചൂടും ആണ്. ആ സമയത്ത് പുറത്തിറങ്ങി അതിന്റെ ചൂട് അനുഭവിക്കാൻ സാധിക്കുകയില്ല. വൈകുന്നേരമായപ്പോൾ താണ് താണ് പോകുന്ന സൂര്യനെയും കൂട്ടത്തോടെ കൂട്ടിലേക്ക് പോകുന്ന പക്ഷികളെയും കാണാൻ എന്തൊരു ചന്തമാണ്. എനിക്കിഷ്ടം വൈകുന്നേരത്തെ അസ്തമയം കാണുവാനാണ്. അത് നോക്കി നിന്നാൽ സമയം പോകുന്നത് അറിയാറില്ല. രാത്രിയായപ്പോൾ മിന്നി മിന്നി തിളങ്ങുന്ന ലക്ഷക്കണക്കിന് നക്ഷത്രങ്ങളും ചന്ദ്രനെയും ഇരുട്ടിന്റെ വെളിച്ചത്തിൽ കാണാൻ നല്ല ഭംഗിയായിരുന്നു. നമുക്ക് ആകാശത്തെ സംരക്ഷിക്കുവാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതെ ഓസോൺ പാളിയെ രക്ഷിക്കാം.

മുഹമ്മദ് സിയാൻ. പി
4 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം