കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38057 (സംവാദം | സംഭാവനകൾ) ('മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്കും ജന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ സംഘടന പ്രവർത്തിക്കുന്നു. ഗാന്ധിജയന്തിദിനത്തിൽ നടത്തിയ രാലിയിലും സ്വാതന്ത്ര്യദിനറാലിയും യുണിറ്റ് പങ്കെടുത്തു.