"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ കൊറോണ വീഴ്ത്തില്ല തളർത്തില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=   കൊറോണ വീഴ്ത്തില്ല തളർത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
        
        
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= നിള അജികുമാർ
നിള അജികുമാർ
| ക്ലാസ്സ്=    7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 40: വരി 39:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=  കവിത }}

12:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  കൊറോണ വീഴ്ത്തില്ല തളർത്തില്ല   

  കൊറോണ വീഴ്ത്തില്ല തളർത്തില്ല
വിരിയാത്ത പുവിൻ ഗന്ധം തേടി
അലയും കാറ്റിൻ ഈണം തേടി
ഞാനും തേടുന്നു
നല്ലൊരു നാളേക്കായി
ലോകം കാത്തു വച്ചതു
ഏറ്റുവാങ്ങാനായി
വിധികത്തുവച്ചതു
ഏറ്റുവാങ്ങാനായി
ഇനിയും ജീവിതം
എന്തുവേണം നമ്മൾ
എന്തുചെയ്യണം നമ്മൾ
കാത്തിരിക്കണം
വീട്ടിലിരിക്കണം
വീഴാതിരിക്കാൻ
തളരാതിരിക്കാൻ


നിള അജികുമാർ
7A കാതോലിക്കേററ് എച്ച് എസ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത