കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴയുണരുന്നു മാനത്ത്
മഴ പെയ്യുന്നു താഴത്ത്
പ്രക്രതി നനഞ്ഞു രസിക്കുന്നു
കുട്ടികൾ വഞ്ചിയുരുട്ടുന്നു
ചളിയിലോടി രസിക്കുന്നു
നൂൽമഴ പെരുമഴ സുന്ദരമാമൊരു
പ്രക്രതിതൻ അലങ്കാരം
ഈ കുളിർ മഴ
ഇലയുടെ മുകളിൽ
മുത്തുപോൽ മിന്നുമീ
സുന്ദരമഴയുടെ
കണികകളെല്ലാം
ആനന്തം പുതു സന്തോഷം
എല്ലാം തരുമീ കുളിർ മഴകൾ
പ്രക്രിതിതൻ അനുഗ്രഹമാമീ മഴ

ഗോപിക പി പി
9 F കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത