കല്ലൂർ സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 20 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskalloor (സംവാദം | സംഭാവനകൾ) ('മാതൃക പരമായി പ്രവർത്തിക്കുന്ന സ്കൂൾ വിദ്യാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാതൃക പരമായി പ്രവർത്തിക്കുന്ന സ്കൂൾ വിദ്യാരംഗം ക്ലബ് 2018-19 അധ്യയന വർഷം വളരെ മികവാർന്ന പരിപാടികൾ ഏറ്റെടുക്കുകയാണ്. വിദ്യാരംഗം ക്ലബിന്‌ ഒരു സ്കൂൾ മാഗസിന്റെ നിർമാണം ഈ അധ്യയന വർഷം ലക്ഷ്യമിടുന്നു. ആയതിലേയ്ക്ക് കുട്ടികളിൽ നിന്ന് സൃഷ്ടികൾ സ്വീകരിച്ച് വരുന്നു. കുട്ടികൾ വിവിധ പരിപാടികളിൽ പരിശീലനം നേടുന്നു.വിവിധ തലങ്ങളിൽ കുട്ടികൾ മതിസരങ്ങളിൽ മാറ്റുരച്ച് വിജയികളായിരിക്കുന്നു.