കലോത്സവം / ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ സ്കൂൾ കലോത്സവം വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.7 സ്റ്റേജുകളിലായി നടന്ന പരിപാടികളിൽ വിദ്യാർഥികൾ ആവേശപൂർവ്വം പങ്കെടുത്തു. കലോത്സവം പ്രശസ്ത നർത്തകൻ ശ്രീ ധനൂപ് അവർകൾ ഉദ്ഘാടനം ചെയ്തു.