കലോത്സവം / ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ സ്കൂൾ കലോത്സവം വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.7 സ്റ്റേജുകളിലായി നടന്ന പരിപാടികളിൽ വിദ്യാർഥികൾ ആവേശപൂർവ്വം പങ്കെടുത്തു. കലോത്സവം പ്രശസ്ത നർത്തകൻ ശ്രീ ധനൂപ് അവർകൾ ഉദ്ഘാടനം ചെയ്തു.