"കരിമ്പം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്ഥാപിത വര്ഷം)
വരി 1: വരി 1:


{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = അള്ളംകുളം
| സ്ഥലപ്പേര് = അള്ളാംകുളം
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 13707
| സ്കൂള്‍ കോഡ്= 13707
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം= 1974
| സ്കൂള്‍ വിലാസം= അള്ളംകുളം, കരിമ്പം
| സ്കൂള്‍ വിലാസം= അള്ളാംകുളം, കരിമ്പം
| പിന്‍ കോഡ്= 670142
| പിന്‍ കോഡ്= 670142
| സ്കൂള്‍ ഫോണ്‍=04602202312   
| സ്കൂള്‍ ഫോണ്‍=04602202312   
വരി 20: വരി 20:
| പെൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 33
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 61
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 61
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=   5 
| പ്രധാന അദ്ധ്യാപകന്‍= ഗോപിനാഥന്‍ കെ           
| പ്രധാന അദ്ധ്യാപകന്‍= ഗോപിനാഥന്‍ കെ           
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= കെ വി സി മേമി       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}

13:05, 14 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കരിമ്പം എൽ പി സ്കൂൾ
വിലാസം
അള്ളാംകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-02-201713707




ചരിത്രം

  1 9 7 4 ല്‍ 37 കുട്ടികളും ഒരധ്യാപകനും മാത്രമായി ആരംഭിച്ച  കരിമ്പം ഗവ എല്‍ പി സ്കൂളിന്റെ സ്ഥാപനത്തിനു പിന്നില്‍ ഒട്ടേറെ നല്ലവരായ നാട്ടുകാരുടെ ശ്രമം ഉണ്ട് . കരിമ്പം പ്രദേശത്തുള്ള ജനാബ് എ അബ്ദുള്ള ഹാജി ,സ്റ്റാഫ് നഴ്സ് കുഞ്ഞിരാമന്‍ , അമ്പു മേസ്ത്രി ,നാരായണന്‍ വക്കീല്‍ , ഡോ.അബ്ദുള്‍ അസീസ്, ഡോ.രാമദാസ് ,കെ. ആന്റണി ,പി എം ബാലചന്ദ്രന്‍ മാസ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചവനപ്പുഴ ഇല്ലത്തെ ബ്രഹ്മശ്രീ ഹരിദാസന്‍ നമ്പൂതിരിയെ സമീപിക്കുകയും നാമമാത്രമായ പ്രതിഫലം വാങ്ങി അദ്ദേഹം നല്‍കിയ ഒരേക്കര്‍ സ്ഥലം ജനാബ് അബ്ദുള്ള ഹാജി ഗവര്‍ണരുടെ പേരില്‍ രജിസ്ടര്‍ ചെയ്യുകയും ചെയ്തു . ഈ സ്ഥലത്താണ് കരിമ്പം ഗവ എല്‍ പി സ്കൂള്‍ ആരംഭിച്ചത് . തളിപ്പറമ്പ് - ശ്രീകണ്ഠപുരം സംസ്ഥാന പാതയില്‍ താലുക്ക് ഗവ ആശുപത്രിയില്‍ നിന്നും ഏകദേശം 1 കി മി വടക്ക് പടിഞ്ഞാറു ഭാഗത്തായി .തളിപ്പറമ്പ ടാഗോര്‍ വിദ്യാനികേതന്‍ എച് എസ് എസ് ല്‍ നിന്നും 1 കി മി കിഴക്ക് മാറി അള്ളാംകുളം എന്ന സ്ഥലത്താണ് ഈ വിദ്യാലായം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കരിമ്പം_എൽ_പി_സ്കൂൾ&oldid=333513" എന്ന താളിൽനിന്ന് ശേഖരിച്ചത്