കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

തെല്ലൊന്നു ഭയമില്ല കൊറോണയെ
നിന്നെ തുരത്തീടും നാമെല്ലാരും
നിന്നെ തുരത്താൻ കാരണമാരാഞ്ഞു
ടീച്ചർ പറഞ്ഞു ശുചിത്വമെന്ന്
മാസ്കതുധരിച്ചീടാം രക്ഷക്കായ്
തെല്ലൊരകലം പാലിക്കേണം
കൈയ്യതുകഴുകേണം വൃത്തിയായി
കൊറോണയെ നിൻ ചങ്ങലപൊട്ടിച്ചു
നിന്നെ തുരത്തീടും നാമെല്ലാരും

ഇഷിത .കെ
നാലാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത