Login (English) Help
തെല്ലൊന്നു ഭയമില്ല കൊറോണയെ നിന്നെ തുരത്തീടും നാമെല്ലാരും നിന്നെ തുരത്താൻ കാരണമാരാഞ്ഞു ടീച്ചർ പറഞ്ഞു ശുചിത്വമെന്ന് മാസ്കതുധരിച്ചീടാം രക്ഷക്കായ് തെല്ലൊരകലം പാലിക്കേണം കൈയ്യതുകഴുകേണം വൃത്തിയായി കൊറോണയെ നിൻ ചങ്ങലപൊട്ടിച്ചു നിന്നെ തുരത്തീടും നാമെല്ലാരും
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത