"കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കുട്ടിക്കുരങ്ങൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
വലിഞ്ഞു കിടന്നൊന്നാടാം
വലിഞ്ഞു കിടന്നൊന്നാടാം
കായിക വിദ്യകളിങ്ങനെ പലതും  
കായിക വിദ്യകളിങ്ങനെ പലതും  
കാട്ടും  ഞാൻ പൂക്കൾ തേടും  
കാട്ടും  ഞാൻ പഴങ്ങൾ  തേടും  
വാലില്ലാത്തവർ നിങ്ങളെയെറിഞ്ഞാൽ
വാലില്ലാത്തവർ നിങ്ങളെയെറിഞ്ഞാൽ
വാൽ പൊക്കിക്കൊണ്ടോടും  
വാൽ പൊക്കിക്കൊണ്ടോടും  

23:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്കുരങ്ങൻ

കാട്ടുമരത്തിൽ കൊമ്പുകൾ തോറും
കയറാം മറിയാം ചാടാം
വാലാൽ ചിലത്തുമ്പിൽ ചുറ്റി
വലിഞ്ഞു കിടന്നൊന്നാടാം
കായിക വിദ്യകളിങ്ങനെ പലതും
കാട്ടും ഞാൻ പഴങ്ങൾ തേടും
വാലില്ലാത്തവർ നിങ്ങളെയെറിഞ്ഞാൽ
വാൽ പൊക്കിക്കൊണ്ടോടും

നിഹാര ടി പി
2 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത