ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാട്ടുമരത്തിൽ കൊമ്പുകൾ തോറും കയറാം മറിയാം ചാടാം വാലാൽ ചില്ലത്തുമ്പിൽ ചുറ്റി വലിഞ്ഞു കിടന്നൊന്നാടാം കായിക വിദ്യകളിങ്ങനെ പലതും കാട്ടും ഞാൻ പഴങ്ങൾ തേടും വാലില്ലാത്തവർ നിങ്ങളെയെറിഞ്ഞാൽ വാൽ പൊക്കിക്കൊണ്ടോടും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത