കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manasjukunu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പ്രകൃതി

കുന്നും മാലയും പുൽമേടുകളും
കളകളമൊഴുകും അരുവികളും
കടലോരത്തിൻ കാറ്റുകളേറ്റ്
ഊഞ്ഞാലാടും കാറ്റാടികളും
കാർമേഘത്തിൻ ഉള്ളിലൊളിച്ചു -
കളിക്കുന്നൊരു സൂര്യനെയും
കാണാൻ എന്തൊരു ചേലാണ്
മഴമേഘത്തിൻ തുള്ളികൾ വീണാൽ
ആർത്തുരസിക്കും കുട്ടികളും
പുഞ്ചിരി തൂകും പൂച്ചെടിയും
ആഹാ എന്തൊരു രസമാണ്.

അനശ്വർദാസ് പി പി
കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത