ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുന്നും മാലയും പുൽമേടുകളും കളകളമൊഴുകും അരുവികളും കടലോരത്തിൻ കാറ്റുകളേറ്റ് ഊഞ്ഞാലാടും കാറ്റാടികളും കാർമേഘത്തിൻ ഉള്ളിലൊളിച്ചു - കളിക്കുന്നൊരു സൂര്യനെയും കാണാൻ എന്തൊരു ചേലാണ് മഴമേഘത്തിൻ തുള്ളികൾ വീണാൽ ആർത്തുരസിക്കും കുട്ടികളും പുഞ്ചിരി തൂകും പൂച്ചെടിയും ആഹാ എന്തൊരു രസമാണ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത