ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക് ഡൗൺ      

കൊറോണയെന്ന കുഞ്ഞൻ വന്നു
ലോക് ഡൗൺ എന്ത് എന്ന് നമ്മൾ അറിഞ്ഞു
വിദ്യാലയവും കൂട്ടുകാരുമെല്ലാം
നമ്മിൽ നിന്നും അകന്നു കഴിഞ്ഞു
ഒറ്റപ്പെട്ട നാളുകളൊന്നിൽ
പ്രകൃതിയുമായി കൂട്ടുകൂടി
കിളികളോടും പൂച്ചെടികളോടും
കൂടുതൽ കൂടുതൽ നമ്മൾ അടുത്തു
മുറ്റത്തും പറമ്പിലുമെല്ലാം
പച്ചക്കറികൾ നട്ടുവളർത്തി
വിത്തുകൾ പാകി വെള്ളമൊഴിച്ചു
വിളവെടുത്തു - എന്നൊരു സന്തോഷം
ഹാ പ്രകൃതിക്കെന്തൊരു സന്തോഷം

 

അലിഫ് അഹമ്മദ് എസ്
1 ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത