ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഗിന്നസ് റെക്കോർഡ് വിന്നേഴ്‌സ്

ഒ എൽ എഫിന്റെ സുവർണ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി . അനീറ്റ ഉണ്ണി , സാതിക രാജ് എന്നിവർക്ക് റോൾ ബോൾ സ്‌കേറ്റിംഗിൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്തമാക്കാൻ സാധിച്ചു

0x0ബിന്ദു

2020 2021 എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർ