ഒ.എൽ.സി.മണ്ണയ്കനാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 25 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50008 (സംവാദം | സംഭാവനകൾ) (നാടോടി)

പൈക്കാട് എന്നാണ് ബസ്സ്റ്റോപ്പ് അറിയപ്പെടുന്നത്. പൈക്കള്‍ മേഞ്ഞിരുന്ന നാട് എന്നതില്‍ നിന്നും പൈക്കാടും മനകളുടെ നാട് എന്നതില്‍ നിന്ന് മണ്ണയ്ക്കനാടും രൂപപ്പെട്ടെന്ന്പറയപ്പെടുന്നു.