"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 110: വരി 110:
|}
|}


==ക്ളബുകൾ==
സ്‍കൂളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി നിരവധി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. അവയെ കുറിച്ച് അറിയാൻ [[ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


==വഴികാട്ടി==
==വഴികാട്ടി==

14:12, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ
വിലാസം
പി.സി. പാലം

പി.സി. പാലം പി.ഒ.
,
673585
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0495 2244666
ഇമെയിൽipcamlpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47513 (സമേതം)
യുഡൈസ് കോഡ്32040200201
വിക്കിഡാറ്റQ64551171
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാക്കൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ ടി വി
പി.ടി.എ. പ്രസിഡണ്ട്അബ്ബാസലി പിടി
എം.പി.ടി.എ. പ്രസിഡണ്ട്രഹന
അവസാനം തിരുത്തിയത്
03-03-2024Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ പുന്നൂർ ചെറുപാലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

ചരിത്രം

ഒൻപത് പതിറ്റാണ്ട് മുമ്പ് ഒരു പ്രദേശത്തിന്റെ അക്ഷരവീടായി സ്ഥാപിക്കപ്പെട്ട സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിദ്യദാനം നൽകി ചരിത്രത്തിന്റെ ഋതുഭേദങ്ങളിലൂടെ സഞ്ചരിച്ച് കാലം അടയാളപ്പെടുത്തിയിരിക്കുന്നു. അതെ തൊണ്ണൂറ് വർഷം മുമ്പ് ഇരുവള്ളൂര് ആരംഭിച്ച പുന്നൂർ ചെറുപാലം കണ്ടോത്ത്പാറയിൽ ആരംഭിച്ച ഇരുവള്ളൂർ പുന്നൂർ ചെറുപാലം എ.എം . എൽ .പി.സ്കൂളാണ് ഒരു ദീപസ്തംഭമായി പരിലസിച്ചു നിൽക്കുന്നത്.

മുഴുവൻ വായിക്കുക

ഭൗതികസൗകരൃങ്ങൾ

വിദഗ്‍ദരായ അധ്യാപകർ , അത്യാധുനി സ്മാർട്ട് റും , ലൈബ്രറി ........ കുടുതൽ വായിക്കുക

മികവുകൾ

ദിനാചരണങ്ങൾ

സ്‍കൂളിൽ എല്ലാ വർഷവും നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ച് നമുക്കു വായിക്കാൻ

ഇവിടെ ക്ലിക്ക് ചെയ്യുക

നിലവിലെ അദ്ധ്യാപകർ

സ്കൂളിൽ നിലവിൽ അഞ്ച് അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു. അവരുടെ വിവരങ്ങൾ താഴെ നൽകുന്നു.

ക്രമനമ്പർ പേര് തസ്തിക ജോലിയിൽ ചേർന്ന വർഷം
1 അബൂബക്കർ . ടി. വി പ്രധാന അദ്ധ്യാപകൻ 05 - 06 - 2000
2 സമീറ . പി സഹ അദ്ധ്യാപിക 09 - 03 - 2005
3 സമീറ എം . കെ സഹ അദ്ധ്യാപിക 09 - 06 - 2004
4 നാഫിദ . ടി സഹ അദ്ധ്യാപിക 06 - 06 - 2019
5 ജുനൈസ് . എൻ . വി അറബിക് അദ്ധ്യാപകൻ 01 - 06 - 2016


വഴികാട്ടി

  • കോഴിക്കോട് ഭാഗത്ത് നിന്ന് : നേരിട്ട് ബസ് സൗകര്യം ഉണ്ട്
  • നരിക്കുനി ഭാഗത്ത് നിന്ന് : നേരിട്ട് ബസ് സൗകര്യം ഉണ്ട്
  • കുന്ദമംഗലം ഭാഗത്ത് നിന്ന് : നരിക്കുനിയിൽ എത്തി അവിടെ നിന്ന് ബസ് /ഓട്ടോ വഴി എത്താം

{{#multimaps:11.372791,75.841603|width=800px|zoom=18}}

"https://schoolwiki.in/index.php?title=ഐ.പി.സി._എ.എം._എൽ.പി._സ്കൂൾ&oldid=2134883" എന്ന താളിൽനിന്ന് ശേഖരിച്ചത്