ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/വേഴാമ്പലായ്

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29057 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേഴാമ്പലായ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേഴാമ്പലായ്

വേനലിലമരുന്ന
മലർക്കാലത്തിന്റെ
ആശകളൊന്നൊന്നായി
വാടി വീണലിയവേ
ഒരുതുള്ളി നീരിനായി
കേഴുന്ന വേഴാമ്പലായി
ഇനിയുമണയാത്ത കുളിര്
കാക്കുന്നു ഞാൻ
മഴത്തുള്ളി തൻ താളം പാടുന്നു
ശാന്തിതൻ ഒരല
പക്ഷി പാടും ഗാനം കേൾക്കും
ശാന്തി തൻ ഒരല

റിയ വർഗീസ്
10 A ഐ എച്ച് ഇ പി ജി എച്ച് എസ് കുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത