വേനലിലമരുന്ന മലർക്കാലത്തിന്റെ ആശകളൊന്നൊന്നായി വാടി വീണലിയവേ ഒരുതുള്ളി നീരിനായി കേഴുന്ന വേഴാമ്പലായി ഇനിയുമണയാത്ത കുളിര് കാക്കുന്നു ഞാൻ മഴത്തുള്ളി തൻ താളം പാടുന്നു ശാന്തിതൻ ഒരല പക്ഷി പാടും ഗാനം കേൾക്കും ശാന്തി തൻ ഒരല
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത