"ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=       കോവിഡ് 19 | color=      4 }} <center><poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| ഉപജില്ല=      പൊന്നാനി
| ഉപജില്ല=      പൊന്നാനി
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം
| തരം=  കവിത
| color=  2
| color=  2
}}
}}

16:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

      കോവിഡ് 19

കൊറോണയെന്ന മഹാ വിപത്തിനെതിരെ
ഒരുമിച്ച് നമുക്ക് പോരാടാം
ഹസ്തദാനം വേണ്ട സമ്പർക്കം വേണ്ട
ഈ ലോക നന്മക്കുവേണ്ടി
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ ശ്രദ്ധയോടെ
ഈ നാളുകൾ നീക്കാം
ജീവൻ നിലനിർത്തി പ്രതിരോധമാർഗ്ഗം സ്വീകരിച്ച് നമുക്ക് പോരാടാം

നന്ദന.എൻ.വി.
7G എ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത