ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
      കോവിഡ് 19

കൊറോണയെന്ന മഹാ വിപത്തിനെതിരെ
ഒരുമിച്ച് നമുക്ക് പോരാടാം
ഹസ്തദാനം വേണ്ട സമ്പർക്കം വേണ്ട
ഈ ലോക നന്മക്കുവേണ്ടി
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ ശ്രദ്ധയോടെ
ഈ നാളുകൾ നീക്കാം
ജീവൻ നിലനിർത്തി പ്രതിരോധമാർഗ്ഗം സ്വീകരിച്ച് നമുക്ക് പോരാടാം

നന്ദന.എൻ.വി.
7G ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത