ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അപ്രതീക്ഷിതമായി വന്ന അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13301 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്രതീക്ഷിതമായി വന്ന അവധിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്രതീക്ഷിതമായി വന്ന അവധിക്കാലം


അപ്രതീക്ഷിതമായി വന്ന അവധിക്കാലം
കളിചിരിയോടെ വിടപറഞ്ഞു -
നീങ്ങേണ്ട അവധിക്കാലം
എ൯ ഓർമകളിലെന്നും തങ്ങി-
നിൽക്കുന്നൊരവധിക്കാലം.
വേർപിരിയൽ ചൊല്ലലില്ല,
സൗഹൃദ കൈയ്യൊപ്പുകൾ വാർത്തലില്ല.
അജയ്യനായി വാഴും മനുഷ്യനെ
തകർത്തുടച്ചൊരു കുഞ്ഞ൯ വൈറസെ.....
നി൯െറ പേര് കൊറോണയെന്നോ...
ഉല്ലാസ യാത്രകളില്ല, എങ്ങും
ആഘോഷ വേളകളില്ല.
എങ്കിലും വീടി൯ അകത്തളങ്ങളിൽ
ഞങ്ങൾ സുരക്ഷിതർ.

 

അനുനന്ദ്. പി. വി
3 എ ഏച്ചൂർ ഈസ്റ്റ് എൽ. പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത