"എ യു പി എസ് പിലാശ്ശേരി/അക്ഷരവൃക്ഷം/ലോകത്തിന്റെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| സ്കൂൾ=  പിലാശ്ശേരി എ. യു.പി.സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പിലാശ്ശേരി എ. യു.പി.സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47238
| സ്കൂൾ കോഡ്= 47238
| ഉപജില്ല=  കുന്നമംഗലം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്ദമംഗലം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്  
| ജില്ല=  കോഴിക്കോട്  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

22:21, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തിന്റെ തേങ്ങൽ

          ലോക ജനങ്ങളെ കണ്ണീരിലാഴ്ത്തി
ജീവനെടുത്തുളള രോഗം
വർഷങ്ങൾ തോറും മാറി മാറി വന്നു
നിപ്പയായി, പ്രളയമായി, കൊറോണയെന്ന മഹാ മരിയായി .
പണത്തിന് നേടാൻ കഴിഞ്ഞുവോ ജീവൻ, അഹങ്കാര ത്തിന് നേടാൻ കഴിഞ്ഞുവോ ജീവൻ.
ദിനം പ്രതിയേറുന്ന രോഗ വാർത്തകേട്ട്
ജനം കണ്ണുനീർ തൂകി പ്രാർത്ഥനയിൽ മുഴുകി
കണ്ണിൽ കാണാൻ കഴിയാത്ത വൈറസ്
എന്തിനീ നമുക്കു തന്നു ദൈവം .
ഭൂമിയിൽ തന്നുളള നന്മകൾഒക്കെയും താണ്ടവമാടി കളിച്ചു തീർത്തു
പണം വന്നു കൂടുമ്പോൾ നമ്മളൊട്ടും പിന്നോട്ട് തിരിഞ്ഞു നോക്കിയില്ല
വേണ്ട ഈ ഭൂമിയിൽ ഇനിയുളള കാലം കൊലയും ചതിയും വർഗ്ഗീയവാതവും ഭിന്നിപ്പുമൊന്നും
ഒന്നിച്ചിരുന്നു നാംപ്രാർത്ഥനയിൽ മുഴുകുക
മാസ്ക് ധരിക്കുക കൈകൾ കഴുകുക
ആരോഗ്യ സംഘടന യെ അനുസരിച്ചീടുക എന്നിരുന്നാൽ നമുക്ക് ഏറെ മുക്തി നേടാം രോഗ മുക്തി നേടാം

ആയിഷ ഹനിയ
7 B പിലാശ്ശേരി എ. യു.പി.സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം