എ യു പി എസ് കരിവേടകം

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sukuknair (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് കരിവേടകം
[[File:11482.jpg
aups karivedakam
|frameless|upright=1]]
വിലാസം
കരിവേടകം

എ യൂ പി സ്കൂൾ കരിവേടകം

കരിവേടകം പി ഒ ചെങ്കള ‍വഴി

കാസർഗോഡ്
,
671541
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04994-201745
ഇമെയിൽaupskvdm @gmail.com
കോഡുകൾ
സ്കൂൾ കോഡ്11482 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. മേരി കെ.ഇ.
അവസാനം തിരുത്തിയത്
29-12-2021Sukuknair


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം == കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കരിവേടകം. കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ 12-)0 വാർഡിലാണ് എ.യൂ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. എസ്.സി.,എസ്.ടി. വിഭാഗങ്ങൾ ഉൾപ്പെടുന്ന സാമ്പത്തികമായും സാസ്ക്കാരികമായും പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. കരിവേടകത്തിൻറ പിന്നോക്കാവസ്ഥ പരിഗണിച്ച് ഒത്തിരിയധികം ത്യാഗങ്ങൾ സഹിച്ച് 1976-ൽ ശ്രീ.വർക്കി ആലിങ്കൽ കരിവേടകം എ.യൂ.പി.സ്കൂൾ സ്ഥാപിച്ചു. സ്കൂളിൻറ പ്രവർത്തനമാരംഭിച്ചു. ആദ്യ ബാച്ചിൽ 32 ആൺകുട്ടികളും 34 പെൺകുട്ടികളും അടക്കം ആകെ 66 കുട്ടികളുണ്ടായിരുന്നു. സ്കൂളിൻറ ശോഭമായ ഭാവിയെ മുന്നിൽ കണ്ടു കൊണ്ട് 1984-ൽ മാനേജ്മെൻറ് തലശ്ശേരി രൂപതാ കോർപറേറ്റ് ഏജൻസിക്ക് കൈമാറാൻ ശ്രീ.വർക്കി ആലിങ്കൽ തയ്യാറായി. ഇപ്രോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഫാ. ജെയിംസ് ചെല്ലങ്കോടിൻറ നേതൃത്വത്തിൽ സ്കൂളിൻറ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകുന്നു. സെൻറ് മേരീസ് എൽ. പി. സ്കൂൾ മേരിപുരം,ഗവ.എൽ.പി.സ്കൂൾതവനത്ത്,കെ.സി.എൻ.എം.ശങ്കരംപാടി, ഗവ.എൽ.പി.സ്കൂൾ മാണിമൂല, ഗവ.എൽ.പി.സ്കൂൾ കൊടുംമ്പൂർ എന്നിവിടങ്ങളിലെ കുട്ടികൾ തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഇവിടെയെത്തുന്നു.

== ഭൗതികസൗകര്യങ്ങൾ ==ആറ് ക്ലാസ് മുറികൾ, ഓഫീസ് മുറി, സ്റ്റാഫ് റൂം, പാചകശാല,സ്റ്റോർ റൂം, കളിസ്ഥലം,ചുററുമതിൽ,ടോയിലറ്റ്, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ

== പാഠ്യേതര പ്രവർത്തനങ്ങൾ ==സ്കൗട്ട് വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തി പരിചയം വിവിധ തരം ക്ലബ് ജി.കെ. പരിശീലനം നൃത്ത പരിശീലനം സൈക്കിൾ പരിശീലനം ADSU


പ്രവർത്തി പരിചയം,

ഹെല്ത്ത് ക്ലബ്ബ്,

ശുചിത്വ സേന ,

എക്കോ ക്ലബ്ബ്,

സോപ്പ് നിർമ്മാണം

== മാനേജ്‌മെന്റ് ==ക്രമ.ന പേര് കാലഘട്ടം 1 എ.വർക്കി ആലിങ്കൽ 02/06/76 2 റവ.ഫാ.മാത്യു കായംമാക്കൽ 1987 3 റവ.ഫാ.ജോസഫ് കദളിയിൽ 1987-93 4 റവ.ഫാ.മാത്യു കിഴക്കേൽ 1993-98 5 റവ.ഫാ.ജോസ് കുരീക്കാട്ടിൽ 1998-2000 6 റവ.ഫാ.ആൻറണി മഞ്ഞളാംകുന്നേൽ 2000-2006 7 റവ.ഫാ.അബ്രാഹം മഠത്തിമാലിൽ 2006-2008 8 റവ.ഫാ.ജോർജ് ചേലമരം 2009-2012 9 റവ.ഫാ.തോമസ് പൈമ്പിള്ളിൽ 2012-2015 10 റവ.ഫാ.മാത്യു വളവനാൽ

-2015 11 റവ.ഫാ


== മുൻസാരഥികൾ ==ക്രമ.ന പേര് കാലഘട്ടം 1 കെ. സി. ജോസഫ് 2-6-76 - 27-1-77 2 ജോർജ്കുട്ടി ജോർജ് 28-1-77 - 23-6-77 3 പി.ജയ്ന്താൻ 24-6-77 - 7-6-79 4 റ്റി.ജെ.ചന്ദ്രൻ 8-6-79 - 23-6-86 5 സിസ്റ്റർ ജോളി പൗലോസ് 1-7-86 - 13-9-93 6 പി.ജെ റോസക്കുട്ടി 16-9-93 - 5-6-94 7 കെ.പി.ജോൺ 6-6-94 - 24-5-96 8 ജോസഫ് ജോർജ്

25-5-96 - 31-10-96 9 കുര്യാക്കോസ് കെ.എ. 01/11/96 - 9-6-97 10 പൗലോസ് എൻ.എം. 15-7-97 -15-4-98 11 സെലിൻ ജോസഫ് 25-5-98 -31-3-991 12 സിസ്റ്റർ ലീലാമ്മ കെ.റ്റി. 1-4-99 -31-3-2004 13 പി.ജെയ്ന്താൻ 1-4-2004 -31-3-2007 14 നാരായണൻ കെ. 10-4-2007 -30-4-16




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==1. ബീന അഗസ്റ്റിൻ - ഏഷ്യാഡ്സ്വർണ്ണമെഡൽ ജേതാവ് 2. ജയ ടി.എൻ. - ദേശീയ ഗെയിംസ് താരം

എസ്. ജെ . പ്രസാദ് (മുൻ നഗരസഭാ ചെയർമാൻ കാസറഗോഡ്)

സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടർ കെ . എസ് . ഗ്രൂപ്പ്)

==വഴികാട്ടി==1കാസർഗോഡ് - ചെർക്കള -പൊയിനാച്ചി - കുറ്റിക്കോൽ -ആനക്കല്ല് -കരിവേടകം

2. കാസർഗോഡ് -ചെർക്കള - ബോവിക്കാനം - കുറ്റിക്കോൽ -ആനക്കല്ല് - കരിവേടകം

സംരക്ഷണവലയം
"https://schoolwiki.in/index.php?title=എ_യു_പി_എസ്_കരിവേടകം&oldid=1151816" എന്ന താളിൽനിന്ന് ശേഖരിച്ചത്