"എ എൽ പി എസ് ബാലബോധിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ALPS BALABODHINI എന്ന താൾ എ എൽ പി എസ് ബാലബോധിനി എന്ന താളിനു മുകളിലേയ്ക്ക്, Kannans മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ALPS Balabodhini  }}
{{prettyurl|ALPS Balabodhini  }}
{{Infobox AEOSchool
{{Infobox AEOSchool

23:30, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് ബാലബോധിനി
വിലാസം
നന്മണ്ട

നന്മണ്ട പി ഒ, നന്മണ്ട വഴി
,
673613
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ9446445394
ഇമെയിൽbalabodhinialps1932@gmail.com
കോഡുകൾ
സ്കൂൾ കോഡ്47515 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി കെ പങ്കജം
അവസാനം തിരുത്തിയത്
04-01-202247029-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ നന്മണ്ട ചീക്കിലോട് റോഡിനരികിലായി സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്

ചരിത്രം

കോഴിക്കോട് താലൂക്കിൽ നന്മണ്ട അംശം ദേശത്ത് കിഴക്കുഭാഗത്ത് ചരിത്രം ഉറങ്ങുന്ന പൊൻകുന്ന് മലയുടേയും പടിഞ്ഞാറുഭാഗത്ത് കേളികേട്ട മലയുടേയും ഇടയിലുള്ള നന്മണ്ടമാടിന്റെ താഴ്വരയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ പണ്ടുകാലത്ത് ഒരു എഴുത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്നതിന്റെ മുൻവശത്തായിരുന്നു ഈ പള്ളിക്കൂടം. എഴുത്തച്ഛൻമാരായിരുന്നു അന്നത്തെ ആശാൻമാർ. സമൂഹത്തിലെ മേലേക്കിടയിലുള്ളവരായിരുന്നു അന്ന് ഇവിടെ വിദ്യ അഭ്യസിച്ചിരുന്നത്. അക്കാലത്ത് ശ്രീ അരീപ്പുറത്ത് ചെക്കിണി എന്ന മാന്യദേഹം ഇവിടെ ഒരു വിദ്യാലയം സ്ഥാപിച്ചു കിട്ടേണ്ടതിന്റെ ആവശ്യവുമായി മലബാർ ഡിസ്ട്രിക്ട് എഡുക്കേഷൻ കൗൺസിലിനെ സമീപിച്ചു. അങ്ങനെ അംഗീകാരം കിട്ടുന്നതിനു മുമ്പുതന്നെ 1932ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ പ്രവേശന രജിസ്റ്ററിലെ ആദ്യത്തെ പഠിതാവ് ഭൂമി ഇടിഞ്ഞതിൽ താഴത്ത് ചാത്തോട്ടി മകൻ പെരവക്കുട്ടിയാണ്. ശ്രീ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ ഹെഡ്‌മാസ്റ്റർ.1932 ൽ വിദ്യാലയം ആരംഭിച്ചെങ്കിലും അംഗീകാരം കിട്ടിയത് 1939 ൽ ആണ്. പിന്നീട് ശ്രീ ചെക്കിണി അവർകൾ സ്കൂൾ മാനേജ്‌മെന്റ് ശ്രീ കണാരക്കുട്ടി അവർകൾക്ക് വാക്കാൽ കൈമാറി കുറച്ചുകാലത്തിനു ശേഷം ശ്രീ കോരൻ മാസ്റ്റർക്കു കൈമാറി. ഇപ്പോഴത്തെ മാനേജർ ശ്രീ കാർത്യാട്ട് ബാലൻ എന്നവരാണ്.

മുൻ പ്രധാനാധ്യാപകർ

| ശ്രീ. ഗോവിന്ദൻ മാസ്റ്റർ | ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ | ശ്രീ. കൃഷ്ണൻ കിടാവ് മാസ്റ്റർ | ശ്രീ. അപ്പുക്കുട്ടി കിടാവ് മാസ്റ്റർ | ശ്രീ. മൂത്തോറക്കുട്ടി മാസ്റ്റർ | ശ്രീ. കോരൻ മാസ്റ്റർ | ശ്രീ. ഗോവിന്ദൻകുട്ടി കിടാവ് മാസ്റ്റർ | ശ്രീ. ചെക്കിണി മാസ്റ്റർ | ശ്രീ. ചെക്കൂട്ടി മാസ്റ്റർ | ശ്രീ. ആണ്ടിക്കുട്ടി മാസ്റ്റർ | ശ്രീ. ഭാസ്കരൻ മാസ്റ്റർ | ശ്രീമതി. പി സി മാലതി ടീച്ചർ

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

| ശ്രീമതി. ടി കെ പങ്കജം | ശ്രീമതി. സി സിന്ധു | ശ്രീമതി. പി കെ വഹീദ | ശ്രീമതി. എൻ പി ഷിജില

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.411280,75.811871|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ബാലബോധിനി&oldid=1185710" എന്ന താളിൽനിന്ന് ശേഖരിച്ചത്