എ എസ് എം എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/കോറോണ വൈറസും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASMLPSPURAKKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോറോണ വൈറസും പ്രതിരോധവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ വൈറസും പ്രതിരോധവും

കോറോണ വൈറസും പ്രതിരോധവും
......................................................
പുറത്ത് പോയി വരുമ്പോൾ സോപ്പ് കൊണ്ട് കൈ കഴുകാം
ആവശ്യങ്ങൾക്ക് മാത്രം പുറത്ത് പോകാം
മാസ്ക് ധരിച്ച് പുറത്ത് പോകാം
ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കാം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
 പോലീസിനെയും ഡോക്ടറേയും അനുസരിക്കാം നമുക്ക്
  

ഹനാൻ നവാസ്
IV A എ.എസ്.എം.എൽ.പി.എസ് പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത