എ എസ് എം എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/കോറോണ വൈറസും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ വൈറസും പ്രതിരോധവും


പുറത്ത് പോയി വരുമ്പോൾ സോപ്പ് കൊണ്ട് കൈ കഴുകാം
ആവശ്യങ്ങൾക്ക് മാത്രം പുറത്ത് പോകാം
മാസ്ക് ധരിച്ച് പുറത്ത് പോകാം
ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കാം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
 പോലീസിനെയും ഡോക്ടറേയും അനുസരിക്കാം നമുക്ക്
  

ഹനാൻ നവാസ്
IV A എ.എസ്.എം.എൽ.പി.എസ് പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത