"എ എം എൽ പി എസ് കൈലമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 70: വരി 70:
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===വഴികാട്ടി ===
===വഴികാട്ടി ===
{{#multimaps: 11.04848, 76.071535 | width=800px | zoom=16 }

13:58, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{

പ്രമാണം 09

}}

എ എം എൽ പി എസ് കൈലമഠം
വിലാസം
പന്തീരാങ്കാവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-01-2017Kailamadamschool




കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം1924ൽ സിഥാപിതമായി

ചരിത്രം

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,അക്ഷര ദീപത്തിന് വഴി തെളിയിച്ച് ഈ സ്ഥാപനം 1924ൽസ്ഥാപിതമായി.ശ്രീ വള്ളുവർത്തോടി ആലിമൊല്ല സ്ഥാപിച്ച ഈ വിദ്യാലയം ആദ്യ ഘട്ടത്തിൽ ഒരു ഓത്തുപള്ളി ആയിരുന്നു. .ശ്രീ.എം.എം സെയ്തലവി മാസ്റ്ററാണ്‌ ഇപ്പോഴത്തെ മാനേജർ .ശ്രീമതി. സി .കെ പ്രേമയാണ്ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.12 ഡിവിഷനുകളിലായി 455 കുട്ടികളും 16 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു . PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള എന്നിവ നടത്താറുണ്ട്.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു.

ഭൗതികസൗകരൃങ്ങൾ

പ്രമാണം 03
നാനൂറിൽപരം കുട്ടികൾ പഠിക്കുന്ന കൈലമഠം എ.എം.എൽ .പി സ്കൂളിൽ  ഭൗതിക സൗകര്യങ്ങൾ പരിമിതമാണ്. സ്മാർട്ട് റൂം, ലൈബ്രറി, ലാബ് എന്നിവയ്ക്കായി ഒരു പുതിയ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, സ്റ്റേജ് എന്നിവ ഉണ്ട്. പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. മാലിന്യ സംസ്കരണ കേന്ദ്രം എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്.

മികവുകൾ

ദിനാചരണങ്ങൾ

  2016 - 17  വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ
          ജൂണ്‍ 1            -         പ്രവേശനോത്സവം
          ജൂൺ 5            -         പരിസ്ഥിതി ദിനം
          ജൂൺ 19           -         വായനാദിനo
          ജൂലായ് 5          -         ബഷീർ അനുസ്മരണം ,പുസ്തക പ്രദർശന0
          ജൂലായ് 21         -        ചാന്ദ്രദിനം
          ജൂലായ് 26         -         നടീൽ ഉത്സവം   
          ഓഗസ്റ്റ് 15          -        സ്വാതന്ത്ര്യദിനാഘോഷം
          സെപ്തംബർ 5     -        അധ്യാപക ദിനം
          സെപ്തംബർ 9     -        ഓണസദ്യ,   പൂക്കള മത്സരം
          ഒക്ടോബർ  2      -        ഗാന്ധിജയന്തി
          നവംബർ 1         -       കേരള പിറവി
          നവംബർ 14        -       ശിശുദിനം
          ഡിസംബർ 8        -       ഹരിത കേരളം
          ഡിസംബർ 23       -       ക്രിസ്തുമസ് ആഘോഷം
          ജനുവരി 3          -       ന്യൂ ഇയർ ആഘോഷം
          ജനുവരി 26         -     റിപ്പബ്ലിക്ക് ദിനാഘോഷം

അദ്ധ്യാപകർ

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

വഴികാട്ടി

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_കൈലമഠം&oldid=293874" എന്ന താളിൽനിന്ന് ശേഖരിച്ചത്