എ എം എൽ പി എസ് കുററിക്കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
 }}
എ എം എൽ പി എസ് കുററിക്കാട്ടൂർ
വിലാസം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-01-2017Shameerath




മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

=ഞങ്ങളുടെ സ്കൂൾ കോഴിക്കോട് ജില്ലയിൽ പെരുവയൽ പഞ്ചായത്തിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് .

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ഗവര്‍മെന്‍റ് യു.പി.സ്കൂള്‍ കൊടലിലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നടന്ന SSG യോഗതീരുമാന പ്രകാരം PTA എക്സിക്ക്യുട്ടിവ് ചേര്ന്ന് 27/01/2017 ന് നടക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിന്‍റെ മുന്നൊരുക്കങ്ങള്‍ നടത്തി. അതിനോടനുബന്ധിച്ച്‌ വിവിധ സ്ഥലങ്ങളില്‍ വെച്ച് പ്രാദേശിക PTA കള്‍ നടത്തുകയുണ്ടായി.
        ഇന്ന്‍ രാവിലെ സ്കൂളില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഗ്രീന്‍പ്രോട്ടോകോള്‍  പ്രതിജ്ഞ ഹെഡ് മാസ്റ്റര്‍ ചൊല്ലിക്കൊടുക്കുകയും കുട്ടികള്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
        27/01/2017 ന് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ  ഭാഗമായി സംരക്ഷണ വലയം തീര്‍ക്കുന്നതിനായി സ്കൂളിലെ രക്ഷിതാക്കളും സ്ഥലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കളും ത്രിതല പഞ്ചായത്ത് അംഗങ്ങളും മറ്റു ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു. സ്കൂളിനു ചുറ്റും സംരക്ഷണ വലയം തീര്ത്തു കൊണ്ട് അവര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ ഏറ്റു ചൊല്ലി.

ദിനാചരണങ്ങൾ

2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ

         ജൂണ്‍ 1            -         പ്രവേശനോത്സവം
         ജൂൺ 5            -         പരിസ്ഥിതി ദിനം
         ജൂൺ 19           -         വായനാദിനo
         ജൂലായ് 5          -         ബഷീർ അനുസ്മരണം ,പുസ്തക പ്രദർശന0
         ജൂലായ് 21         -        ചാന്ദ്രദിനം


         ഓഗസ്റ്റ് 15          -        സ്വാതന്ത്ര്യദിനാഘോഷn
         സെപ്തംബർ 5     -        അധ്യാപക ദിനം
         സെപ്തംബർ 9     -        ഓണസദ്യ,   പൂക്കള മത്സരം
         ഒക്ടോബർ  2      -        ഗാന്ധിജയന്തി
         നവംബർ 1         -       കേരള പിറവി
         നവംബർ 14        -       ശിശുദിനം
         ഡിസംബർ 8        -       ഹരിത കേരളം
         ഡിസംബർ 23       -       ക്രിസ്തുമസ് ആഘോഷം
         ജനുവരി 3          -       ന്യൂ ഇയർ ആഘോഷം
         ജനുവരി 26         -     റിപ്പബ്ലിക്ക് ദിനാഘോഷം

അദ്ധ്യാപകർ

സുഗൻധി ടീചർ കദീജ ടീചർ ആയിഷ ടീചർ ജാഫർ മാസ്ടർ ഷംല ടീചർ ഹാഫിസ ടീചർ ജസീല ടീചർ ലുലുനിസ ടീചർ ഷമീറത് ടീചർ ഷാദിയ ടീചർ


സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

===പരിസ്ഥിതി ക്ളബ്===‌‌

അറബി ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}