എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15062 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എസ്.പി.സി

കുട്ടികളുടെ മാനസികവും, ശാരീരികവുമായ ഫിറ്റ്നസിന് വേണ്ടി ഇൻഡോർ_ ഔട്ട്ഡോർ ഗെയിമുകളിൽ പരിശീലനം നൽകുന്നു . ദിനാചരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും, മറ്റ് സാമൂഹിക പ്രവർത്തനങ്ങളിലും സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ സജീവപങ്കാളിത്തം വഹിക്കുന്നു...