"എ. യു. പി. എസ്. കൈതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12549
| സ്കൂൾ കോഡ്= 12549
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം= കൈതക്കാട്.പി.ഒ., ചെറുവത്തൂര്‍.<br/>കാസറഗോഡ്.
| സ്കൂൾ വിലാസം= കൈതക്കാട്.പി.ഒ., ചെറുവത്തൂർ.<br/>കാസറഗോഡ്.
| പിന്‍ കോഡ്= 671313
| പിൻ കോഡ്= 671313
| സ്കൂള്‍ ഫോണ്‍= 04672260517
| സ്കൂൾ ഫോൺ= 04672260517
| സ്കൂള്‍ ഇമെയില്‍= 12549kaups@gmail.com
| സ്കൂൾ ഇമെയിൽ= 12549kaups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.12549aupskaithakad.blogspot.in
| സ്കൂൾ വെബ് സൈറ്റ്= www.12549aupskaithakad.blogspot.in
| ഉപ ജില്ല= ചെറുവത്തൂര്‍
| ഉപ ജില്ല= ചെറുവത്തൂർ
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 164
| ആൺകുട്ടികളുടെ എണ്ണം= 164
| പെൺകുട്ടികളുടെ എണ്ണം= 164
| പെൺകുട്ടികളുടെ എണ്ണം= 164
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 328
| വിദ്യാർത്ഥികളുടെ എണ്ണം= 328
| അദ്ധ്യാപകരുടെ എണ്ണം= 21
| അദ്ധ്യാപകരുടെ എണ്ണം= 21
| പ്രധാന അദ്ധ്യാപകന്‍= ശ്രീലത.പി
| പ്രധാന അദ്ധ്യാപകൻ= ശ്രീലത.പി
| പി.ടി.ഏ. പ്രസിഡണ്ട്= ഫൈസല്‍.ടി.കെ.
| പി.ടി.ഏ. പ്രസിഡണ്ട്= ഫൈസൽ.ടി.കെ.
| സ്കൂള്‍ ചിത്രം= 12549-1.jpg‎‎ ‎|
| സ്കൂൾ ചിത്രം= 12549-1.jpg‎‎ ‎|
}}
}}
=='''ചരിത്രം'''==
=='''ചരിത്രം'''==


         പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയില്‍ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വര്‍ഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂള്‍. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ സ്ക്കൂള്‍ 1954 ല്‍ ആണ്  സ്ഥാപിതമായത്.  എല്‍.പി.വിദ്യാലയമായി തുടങ്ങി 1982 ല്‍ യ,പി. വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സുകളില്‍ 14 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 328 കുട്ടികള്‍ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിയൊന്ന് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉള്‍പ്പെടെ 22 പേര്‍ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. മറ്റു വിദ്യാര്‍ത്ഥികള്‍ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉള്‍പ്പടുന്നവരാണ്.
         പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ സ്ക്കൂൾ 1954 ആണ്  സ്ഥാപിതമായത്.  എൽ.പി.വിദ്യാലയമായി തുടങ്ങി 1982 യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 14 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 328 കുട്ടികൾ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിയൊന്ന് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉൾപ്പെടെ 22 പേർ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മറ്റു വിദ്യാർത്ഥികൾ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപ്പടുന്നവരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




       വര്‍ഷങ്ങളായി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന സ്ക്കൂള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇപ്പോള്‍ തൊട്ടടുത്ത മദ്രസാ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ശുചി മുറികള്‍, പാചകപ്പുര, സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോര്‍ മുറി, വിവിധ പ്രദേശങ്ങളില്‍ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ സ്ക്കൂളിനുള്ളൂ.
       വർഷങ്ങളായി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്ക്കൂൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇപ്പോൾ തൊട്ടടുത്ത മദ്രസാ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, പാചകപ്പുര, സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോർ മുറി, വിവിധ പ്രദേശങ്ങളിൽ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക്കൂളിനുള്ളൂ.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട്&ഗൈഡ്  
*സ്കൗട്ട്&ഗൈഡ്  
*ഇക്കോ ക്ലബ്ബ
*ഇക്കോ ക്ലബ്ബ
*നല്ല പാഠം
*നല്ല പാഠം
*ശുചിത്വ സേന
*ശുചിത്വ സേന
*ഹെല്‍ത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*പ്രവര്‍ത്തി പരിചയം
*പ്രവർത്തി പരിചയം
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*വിദ്യാരംഗം കലാ സാഹിത്യ വേദി.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


       കൈതക്കാട് തര്‍ബിയത്തുല്‍ ഇസ്ലാം ജമാ അത്തിന്റെ കീഴിലാണ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എം.സി. ഇബ്രാഹിം ഹാജിയാണ് ഇപ്പോഴത്തെ സ്ക്കൂള്‍ മാനേജര്‍.
       കൈതക്കാട് തർബിയത്തുൽ ഇസ്ലാം ജമാ അത്തിന്റെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത്. എം.സി. ഇബ്രാഹിം ഹാജിയാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
സ്ക്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍.
സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപകർ.
#ഇ.കുഞ്ഞികൃഷ്ണന്‍ നമ്പി  
#ഇ.കുഞ്ഞികൃഷ്ണൻ നമ്പി  
#കെ. രാഘവന്‍
#കെ. രാഘവൻ
#ടി.ആര്‍. സഞ്ജീവന്‍.
#ടി.ആർ. സഞ്ജീവൻ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  റുബീന കൈതക്കാട്  (എഴുത്തുകാരി, മലയാള വിഭാഗം ലക്ചറര്‍ സര്‍ സയ്യദ് കോളേജ് തളിപ്പറമ്പ.)
  റുബീന കൈതക്കാട്  (എഴുത്തുകാരി, മലയാള വിഭാഗം ലക്ചറർ സർ സയ്യദ് കോളേജ് തളിപ്പറമ്പ.)


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
   ചെറുവത്തൂര്‍ പട്ടണത്തില്‍ നിന്ന് മടക്കര ഫിഷ് ഹാര്‍ബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റര്‍ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.
   ചെറുവത്തൂർ പട്ടണത്തിൽ നിന്ന് മടക്കര ഫിഷ് ഹാർബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റർ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.

18:08, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ. യു. പി. എസ്. കൈതക്കാട്
വിലാസം
കൈതക്കാട്

കൈതക്കാട്.പി.ഒ., ചെറുവത്തൂർ.
കാസറഗോഡ്.
,
671313
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04672260517
ഇമെയിൽ12549kaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12549 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത.പി
അവസാനം തിരുത്തിയത്
29-10-2017Suvarnan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

       പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കൈതക്കാട് ഗ്രാമത്തിന്റെ ഭാഗഥേയത്തെ വർഷങ്ങളായി ഗുണപരമായി രൂപപ്പെടുത്തിവരുന്ന വിദ്യാഭ്യാസ കേന്രമാണ് കൈതക്കാട് എ.യു.പി.സ്ക്കൂൾ. നിരവധി തലമുറകളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്ക്കൂൾ 1954 ൽ ആണ്  സ്ഥാപിതമായത്.  എൽ.പി.വിദ്യാലയമായി തുടങ്ങി 1982 ൽ യ,പി. വിദ്യാലയമായി ഉയർത്തപ്പെട്ടു. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 14 ഡിവിഷനുകളിലായി ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലൂടെ 328 കുട്ടികൾ പഠനം നടത്തിവരുന്നുണ്ട്. ഇരുപത്തിയൊന്ന് അദ്ധ്യാപകരും, ഒരു അനദ്ധ്യാപകനും ഉൾപ്പെടെ 22 പേർ സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. മറ്റു വിദ്യാർത്ഥികൾ പട്ടിക ജാതിയിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപ്പടുന്നവരാണ്.

ഭൗതികസൗകര്യങ്ങൾ

     വർഷങ്ങളായി  സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്ക്കൂൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ഇപ്പോൾ തൊട്ടടുത്ത മദ്രസാ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ, പാചകപ്പുര, സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്റ്റോർ മുറി, വിവിധ പ്രദേശങ്ങളിൽ നിന്നും സ്ക്കുളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് വേണ്ടുന്ന വാഹന സൗകര്യം, മികച്ച ലൈബ്രറി തുടങ്ങിയവ സ്ക്കൂളിന്റേതായുണ്ട്. ഐ.സി.ടി. പഠനത്തിനായി പരിമിതമായ സൗകര്യങ്ങൾ മാത്രമേ സ്ക്കൂളിനുള്ളൂ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്&ഗൈഡ്
  • ഇക്കോ ക്ലബ്ബ
  • നല്ല പാഠം
  • ശുചിത്വ സേന
  • ഹെൽത്ത് ക്ലബ്ബ്
  • പ്രവർത്തി പരിചയം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്‌മെന്റ്

      കൈതക്കാട് തർബിയത്തുൽ ഇസ്ലാം ജമാ അത്തിന്റെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിച്ചുവരുന്നത്. എം.സി. ഇബ്രാഹിം ഹാജിയാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.

മുൻസാരഥികൾ

സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപകർ.

  1. ഇ.കുഞ്ഞികൃഷ്ണൻ നമ്പി
  2. കെ. രാഘവൻ
  3. ടി.ആർ. സഞ്ജീവൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റുബീന കൈതക്കാട്  (എഴുത്തുകാരി, മലയാള വിഭാഗം ലക്ചറർ സർ സയ്യദ് കോളേജ് തളിപ്പറമ്പ.)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

 ചെറുവത്തൂർ പട്ടണത്തിൽ നിന്ന് മടക്കര ഫിഷ് ഹാർബറിലേക്ക് പോകുന്ന വഴി 4കിലോമീറ്റർ പടിഞ്ഞാറ് കൈതക്കാട് പ്രദേശം.
"https://schoolwiki.in/index.php?title=എ._യു._പി._എസ്._കൈതക്കാട്&oldid=414428" എന്ന താളിൽനിന്ന് ശേഖരിച്ചത്