"എ. യു. പി. എസ്. അടക്കാപുത്തൂർ ‍/അക്ഷരവൃക്ഷം/സമയവും ജീവിതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ. യു. പി. എസ്. അടക്കാപുത്തൂർ ‍/അക്ഷരവൃക്ഷം/സമയവും ജീവിതവും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മേഘ..വി
| പേര്= മേഘ ഒ വി
| ക്ലാസ്സ്=    6 c
| ക്ലാസ്സ്=    6 c
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സമയവും ജീവിതവും


കയറൂരി വിട്ട കുതിരയെ പ്പോലെ
നിൽപ്പുറയ്ക്കാതോടുന്നു നിമിഷസൂചി.
നിമിഷസൂചിയ്ക്കോ സമമാം മനുഷ്യന്റെ
ഹൃദയമിടിപ്പിന്റെ താളം.
സമയം ചിലർക്കോ മെല്ലെ മെല്ലെയും
മറ്റുചിലർക്കതിവേഗവും.
ദുഃ ഖം വരും വേളയിലാധി --
യേറുന്ന മനുഷ്യനെ പോലെ സമയവും.
പക്ഷേ, പരലോകമവനെയലിംഗനം ചെയ്താൽ
മനുഷ്യന്റെ മിടിപ്പു നിലയ്ക്കും.
സമയമോ വേഗത തെല്ലും കുറയ്ക്കില്ലതാ -രെയും കാത്തു നിൽക്കാ തോടും.
ഒന്നുമേ കാത്തു നിൽക്കാതോ ടും.

 

മേഘ ഒ വി
6 c എ._യു._പി._എസ്._അടക്കാപുത്തൂർ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത