എ. പി. എൽ. പി. എസ്. പുതൂർക്കര

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
എ. പി. എൽ. പി. എസ്. പുതൂർക്കര
വിലാസം
പുതൂർക്കര
സ്ഥാപിതം03 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2017Sunirmaes





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുതൂർക്കര പ്രദേശത്തെ നിർധനരായ കുട്ടികളുടെ വിഷമാവസ്ഥ പരിഹരിക്കുന്നതിനായി ശ്രീ ഇ കെ മേനോൻന്റെ ശ്രമഫലമായി 1968ൽ പഞ്ചായത്തിന്റെ കീഴിൽ അയ്യന്തോൾ എൽ പി സ്കൂൾ നിലവിൽ വന്നു,2000ൽ തൃശൂർ കോർപ്പറേഷൻ നിലവിൽ വന്നപ്പോൾ അയ്യന്തോൾ പഞ്ചായത്ത് കോർപ്പറേഷനിൽ ലയിക്കുകയും സ്കൂൾ കോർപ്പറേഷന്റെ ഭാഗമാവുകയും ചെയ്തു

ഭൗതികസൗകര്യങ്ങള്‍

നാലു ക്ലാസ് മുറികളും ഒരു ഹാളും ഒരു ഓഫീസ് മുറിയും ശുചിമുറികൾ മൂന്നും ഒരു പാചകപ്പുരയും ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കൃഷി ,അക്ഷരകളരി ,കംപ്യൂട്ടർ പഠനം ഉദ്യാന നിർമാണം

മുന്‍ സാരഥികള്‍

ആൻഡ്രുസ് ആലപ്പാട് ,ശ്രീമതി പുഷ്പി ,സ്റ്റോയ് ടി മുറ്റത്തു ,ടി വി രമ ,സബിനാസ് വൈ പുറത്തൂർ ,ഷേർളി ,മല്ലിക

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇ കെ രാജൻ ,ബാബു ,സന്ദീപ് ,ലക്ഷ്മിക്കുട്ടി ,ഓമന ,

നേട്ടങ്ങൾ .അവാർഡുകൾ.

പ്രധാന അധ്യാപകന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ചു ,സമൂഹത്തിലേക്ക് പ്രാപ്തരായ വിദ്യാർത്ഥികളെ സംഭാവന ചെയ്യാൻ സാധിച്ചു

വഴികാട്ടി

{{#multimaps:10.52433,76.17734|zoom=15}}

"https://schoolwiki.in/index.php?title=എ._പി._എൽ._പി._എസ്._പുതൂർക്കര&oldid=337510" എന്ന താളിൽനിന്ന് ശേഖരിച്ചത്