"എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ നവീകരിച്ച ലൈബ്രറി & റീഡിങ് റൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ആധുനിക രീതിയില്‍ രൂപകല് പന ചൈയ്ത ലൈബ്രറി & റീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ആധുനിക രീതിയില്‍ രൂപകല് പന ചൈയ്ത  ലൈബ്രറി & റീഡിങ്ങ് റൂം സ്ക്കൂളിന്റെ പ്രൗഡി വിളിച്ചറിയിക്കുന്നു. എകദേശം 6000 ത്തോളം പുസ്‌തകങ്ങള്‍ നിറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ  ലൈബ്രറി പ്രശസ്ത കഥാക‌ൃത്ത്  ശ്രീ. ബെന്ന്യാമിന്‍ ഉദ്ഘാടനം ചൈയ്തു. വിദ്യാര്‍ത്ഥികള്‍ക്ക്  റഫറന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആധുനിക രീതിയില്‍ രൂപകല് പന ചൈയ്ത  ലൈബ്രറി & റീഡിങ്ങ് റൂം സ്ക്കൂളിന്റെ പ്രൗഡി വിളിച്ചറിയിക്കുന്നു. എകദേശം 8000 ത്തോളം പുസ്‌തകങ്ങള്‍ നിറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ  ലൈബ്രറി പ്രശസ്ത കഥാക‌ൃത്ത്  ശ്രീ. ബെന്ന്യാമിന്‍ ഉദ്ഘാടനം ചൈയ്തു. വിദ്യാര്‍ത്ഥികള്‍ക്ക്  റഫറന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങള്‍, മാസികകള്‍, വാരികകള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ
യഥേഷ്ടം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. എല്ലാവര്‍ഷവും നടത്തുന്ന പുസ്‌തകപ്രദര്‍ശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്‌തകങ്ങള്‍ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.

15:01, 13 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആധുനിക രീതിയില്‍ രൂപകല് പന ചൈയ്ത ലൈബ്രറി & റീഡിങ്ങ് റൂം സ്ക്കൂളിന്റെ പ്രൗഡി വിളിച്ചറിയിക്കുന്നു. എകദേശം 8000 ത്തോളം പുസ്‌തകങ്ങള്‍ നിറഞ്ഞ ആധുനിക സൗകര്യത്തോടുകൂടിയ ലൈബ്രറി പ്രശസ്ത കഥാക‌ൃത്ത് ശ്രീ. ബെന്ന്യാമിന്‍ ഉദ്ഘാടനം ചൈയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ലൈബ്രറിയോടനുബന്ധിച്ച് വിശാലമായ റീഡിങ്ങ് റൂം പത്രങ്ങള്‍, മാസികകള്‍, വാരികകള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ യഥേഷ്ടം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. എല്ലാവര്‍ഷവും നടത്തുന്ന പുസ്‌തകപ്രദര്‍ശനവും വില്പനയും പുസ്‌തകപ്രേമികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്‌തകങ്ങള്‍ വാങ്ങിക്കാനുള്ള സംവിധാനമൊരുക്കുന്നു.