എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ആധുനിക രീതിയിൽ സജ്ജീകരിച്ച പാചകപ്പുര

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ) ('ഏകദേശം 2500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് വൃത്തിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏകദേശം 2500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് വൃത്തിയോടെ ഉച്ചഭക്ഷണം ഒരുക്കുകയെന്ന ശ്രമകമായ ജോലി ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയത്തില്‍ ആരംഭിച്ച ഹൈടെക് പാചകപ്പുര ഇതിനകം തന്നെ വളരെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.

  • ആധുനിക രീതിയില്‍ തയ്യാറാക്കിയ ടൈല്‍പാകിയ നിലം , വേസ്‌റ്റ് നീക്കം ചെയ്യാനുള്ള അടുക്കള സംവിധാനം
  • സ്‌റ്റീം ഉപയോഗിച്ചുള്ള പാചകമായതിനാല്‍ സമയലാഭവും ശുചിത്വവും ഉറപ്പ് വരുത്താന്‍ ക‍ഴിയുന്നു.
  • സ്‌റ്റീം ഉപയോഗിച്ചുള്ള പാചകമായതിനാല്‍ വിറക് ലാഭിക്കാനും ക‍ഴിയുന്നു