എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/ ഒൗഷധ സസ്യ ത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akmhss (സംവാദം | സംഭാവനകൾ) (''''ഒൗഷധ സസ്യ ത്തോട്ടം''' വിവിധ ഒൗഷധസസ്യങ്ങളാല്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒൗഷധ സസ്യ ത്തോട്ടം വിവിധ ഒൗഷധസസ്യങ്ങളാല്‍ സമ്രദ്ധമായ ഒരു ഒൗഷധോധ്യാനം കോട്ടൂരിന്റെ പ്രൗഡി വര്‍ദ്ധിപ്പിക്കുന്നു. ആയുര്‍വ്വേദത്തിന്റെ നാട്ടില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സഹായത്തോടെ സംരക്ഷിക്കപ്പെടുന്നതാണ് ഈ ഒൗഷധോധ്യാനം. അപൂര്‍വ്വമായ പല പച്ചമരുന്നുകളും ഒൗഷധസസ്യങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. വനംവകുപ്പിന്റെയും സഹകരണത്തോടെയാണ് ഇത് ആരംഭിച്ചത്. കുട്ടികള്‍ക്ക് ആയുര്‍വ്വേദത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും ആയുര്‍വ്വേദഒൗഷങ്ങളെക്കിറിച്ച് അവബോധം സ്ര‍ഷ്ടിക്കാനും വേണ്ടിയാണ് ഒൗഷധോധ്യാനം രൂപപ്പെടുത്തിയത്.