"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/മാരിത്തോറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാരിത്തോറ്റം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നന്ദകിഷോർ കെ
| പേര്= നന്ദകിഷോ‍ർ കെ
| ക്ലാസ്സ്=  9 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   എ കെ എ എസ് ജി വി എച്ച് എസ്സ് എസ്സ് പയ്യന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ കെ എ എസ് ജി വി എച്ച് എസ്സ് എസ്സ് പയ്യന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13101
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 42: വരി 42:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan| തരം=  കവിത}}

12:11, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം

മാരിത്തോറ്റം

മദ്ധ്യവേനൽ അവധിക്കാലം
തേൻ മധുരം പൊഴിയും കാലം
നാട്ടുമാവിൻ ചോട്ടിൽ തമ്മിൽ
കൂട്ടുകൂടും കുസൃതിക്കാലം

കൊന്നപ്പൂക്കുലകൾ കാറ്റിൽ
പൊന്നുതിർക്കും മേടക്കാലം
സുന്ദരമാ സുരഭിലകാലം
സ്മരണകളായ് മാറിയ കാലം

കാലം കലി പൂണ്ടൊരു കാലം
കാരാഗൃഹമാസക്കാലം
കളിചിരികൾ മായും തൊടിയിൽ
ഭീതിദമാം നിഴൽ വിളയാട്ടം

വിഷമാരി പെയ്തുറയുന്നു
മരണത്തിൻ വിത്തെറിയുന്നു
ഈ താപകടലല താണ്ടാൻ
സുഖശീതള സൗഖ്യം നുകരാൻ

മെയ്യകലം പാലിച്ചീടാം
മനസ്സാൽ ദൃഢബന്ധിതരാകാം
ഉല്ലാസം വിടരും വേനൽ
അവധിക്കായ് കാവലിരിക്കാം

 

നന്ദകിഷോ‍ർ കെ
9 ബി എ കെ എ എസ് ജി വി എച്ച് എസ്സ് എസ്സ് പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത