എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമിയെ നമുക്ക് രക്ഷിക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
22:36, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asbsmannalur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമ്മുടെ ഭൂമിയെ നമുക്ക് രക്ഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ഭൂമിയെ നമുക്ക് രക്ഷിക്കണം

നമ്മുടെ പുഴയും കടലും വായുവും മലിനമായി കിടക്കുകയാണ് .നമ്മൾ ഓരോരുത്തരും മരങ്ങൾ നട്ടുപിടിപ്പിക്കാമെന്നും ,പ്ലാസ്റ്റിക് ഉപയോഗിക്കില്ല എന്നും തീരുമാനിച്ചാൽ കുറെയൊക്കെ മലിനീകരണം കുറയ്ക്കാം.നമ്മൾ ഈ കൊറോണ കാലത്ത് പുതിയ ഒരു ശുചിത്വശീലം പഠിച്ചിരിക്കുന്നു.കൈകൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക എന്നത്.ഇപ്പോൾ മലിനീകരണം ഒരുപാട് കുറഞ്ഞു എന്ന് ടി വിയിൽ വാർത്ത കണ്ടു .കൊറോണയെ തുരുത്തുന്നതിനൊപ്പം നമുക്ക് മലിനീകരണത്തെയും തുരത്താം

അധീഷ്‌ എം എസ്
3 B എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം