"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ഒരുക്കിടാം ഭൂമിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ=എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള  
| സ്കൂൾ=എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള  
| സ്കൂൾ കോഡ്=37001
| സ്കൂൾ കോഡ്=37001
| ഉപജില്ല=ആറൻമുള 
| ഉപജില്ല=ആറന്മുള
| ജില്ല=പത്തനംതിട്ട  
| ജില്ല=പത്തനംതിട്ട  
| തരം=കവിത  
| തരം=കവിത  
| color=1
| color=1
}}
}}
{{Verified1|name=name=Manu Mathew| തരം=കവിത }}
{{Verified1|name=Manu Mathew| തരം=കവിത }}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരുക്കിടാം ഭൂമിയെ


നാമറിഞ്ഞില്ല ആ മഹാമാരി നമ്മെ
ബന്ധനത്തിലാക്കുമെന്ന്.
നാമറിഞ്ഞില്ല ബന്ധങ്ങളൊക്കെയും
ബന്ധനത്തിലാകുമെന്ന്.
ഭൂമിമാതാവിനെ വേദനിപ്പിച്ചിരുന്നെന്ന്
തന്നിലെ മുറിവിനെ ഉണക്കുകയാണ് ഭൂമി.
കൊറോണയാണ് മരണം സുനിശ്ചിതം,
എങ്കിലും പുനർചിന്തനത്തിന്
നമുക്കൊരവസരമാണിത്.
ഒരുക്കിടാം ഭൂമി മാതാവിനെ
മുറിവുകൾ ഉണക്കി.
നന്മയുടെ പുതുനാമ്പുകൾ വിതറി ഒരുക്കിടാം
നമുക്ക് നല്ലൊരു നാളേയ്ക്കായ് !

നന്ദന മോഹൻ
9 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത