"എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=മഴ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മഴ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


വരി 32: വരി 32:
| ജില്ല=കൊല്ലം
| ജില്ല=കൊല്ലം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:43, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ


പ്രകൃതിതൻ കുസൃതിയിൽ എനിക്കേറെ പ്രിയം
 മഴയെയായിരുന്നു
 മഴത്തുള്ളികളെൻ കൈകളിൽ വീഴുമ്പോൾ
 മനമേറെ തണുത്തിരുന്നു
 മഴ മീട്ടും ശ്രുതിയിൽ ഞാനെന്നെ മറന്നിരുന്നു
നിൻ മഴത്തുള്ളികൾ ചെറു പുൽ തമ്പുകളിൽ
വൈഡ്യൂര്യ മണിമുത്ത് നൽകിടുന്നു
എന്നിരുന്നാലും നീവിതക്കും നാശനഷ്ടങ്ങളിൽ
എന്റെ കരങ്ങളും പതിഞ്ഞിരുന്നു
എങ്കിലും ഞാൻ നിൻ വരവിനായ്
ഏറെ കൊതിച്ചിരുന്നു
ഇന്നും കാതോർത്തിരുന്നീടുന്നു

ബിജീഷ്
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത