എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മഴയേ

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhishekkoivila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴയേ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴയേ


പിച്ചവെച്ചെത്തിയ കാർമുകിലിൻ പിറകിൽ
നീ പൊഴിഞ്ഞു
നീയാൽ തളിർത്തൊരീ തൈമാവിൻ ചില്ലകളും
നിരന്നാടുന്ന വൃക്ഷക്കൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടി ആടും പൂക്കളും
മഴയുടെ കുളിര് ഏറ്റുവാങ്ങുന്നുവോ
മഴ ഒരു ഗീതം ആകുമ്പോൾ
അതിനാൽ എൻമനം മയിലായി ആടുന്നു

നീരജ് കൃഷ്ണ
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത